ഉപ്പള കൈകമ്പയിലെ വെടിവെപ്പ്; നാല് പേർക്കെതിരെ വധശ്രമത്തിന് കേസ്

0
231

ഉപ്പള:  (www.mediavisionnews.in) രണ്ടാഴ്ച മുമ്പ് ഉപ്പള കൈകമ്പയിലുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് നാല് പേർക്കെതിരെ മഞ്ചേശ്വരം പോലീസ് വധശ്രമത്തിന് കേസെടുത്തു. അയാസ്, അൻഫാൽ ആസിഫ്, റമീസ് എന്നിവർക്കെതിരെയാണ് കേസ്.

രണ്ടാഴ്ച മുമ്പ് രണ്ട് കാറുകളിലെത്തിയ സംഘങ്ങൾ തമ്മിൽ ഉപ്പള കൈകമ്പ ദേശീയപാതയിൽ വെച്ച് രണ്ട് പ്രാവിശ്യം വെടിവെപ്പ് നടത്തിയും വാൾ വീശിയും ഭീകരാന്തരം സൃഷ്ടിക്കുകയായിരുന്നു. ഒരു കാറിലുണ്ടായിരുന്ന കോടിബയലിലെ നാസിഫിന്റെ പിതാവ് അബ്ദുല്ലയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here