ഇനി കടുത്ത നടപടി; പിഴ കൂട്ടും, കടകളിൽ ഗ്ലൗസ് ധരിച്ച് മാത്രം കയറണം: മുഖ്യമന്ത്രി

0
483

തിരുവനന്തപുരം∙ കോവിഡ് ജാഗ്രത കര്‍ശനമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇല്ലെങ്കില്‍ കര്‍ശന നടപടി വരുമെന്നും പിഴ തുക കൂട്ടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ പരിപാടികളിലും ഇരുപതിലധികം പേര്‍ പങ്കെടുക്കില്ല. കൂടുതല്‍ സാധനങ്ങള്‍ എടുത്തു നേക്കേണ്ട കടകളില്‍ ഗ്ലൗസ് ധരിച്ച് മാത്രം കയറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 90 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 54 സ്കൂൾ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here