ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരകീരിച്ച മഞ്ചേശ്വരത്തെ ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

0
410

മഞ്ചേശ്വരം: ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചുത്തൂര്‍ സനടക്കയിലെ അബ്ദുല്ല (80), ഭാര്യ ഹവ്വമ്മ (60) എന്നിവരാണ് മരിച്ചത്. ഹവ്വമ ശനിയാഴ്ച പുലര്‍ച്ചെയും അബ്ദുല്ല ശനിയാഴ്ച വൈന്നേരവുമാണ് മരിച്ചത്.

ശ്വാസതടസത്തെ തുടര്‍ന്ന് അബ്ദുല്ലയെ വെള്ളിയാഴ്ച്ച ആദ്യം കളനാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ആസ്പത്രിയിലേക്ക് മാറ്റി. ശ്വാസതടസത്തെ തുടര്‍ന്ന് ഹവ്വമ്മയെ വെള്ളിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കളനാട് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here