അന്ന് ഇന്നോവ; തോട്ടുവക്കിൽ, നെഞ്ചിടിപ്പ് കൂട്ടി മറ്റൊരു ഡ്രൈവിങ്ങ്; വിഡിയോ

0
245

വൈറൽ ഇന്നോവക്കും ഇന്നോവ ഡ്രൈവറിനും ശേഷം കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടി വീണ്ടുമൊരു ഡ്രൈവിങ്ങ്. ഇത്തവണ ബൊലേറോ പിക്ക് അപ്പ് ആണ് വിഡിയോയിൽ. വാഹനം തിരിക്കാൻ ശ്രമിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. കുത്തനെയുള്ള ഇറക്കത്തിനും തോടിനും മധ്യേ വണ്ടി തിരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഡ്രൈവർക്ക് മറ്റാരോ നിർദേശങ്ങൾ കൊടുക്കുന്നതും വിഡിയോയിൽ കേൾക്കാം. 

വിഡിയോ കണ്ട് ആശ്ചര്യപ്പെട്ടും വിമര്‍ശിച്ചും കമന്റുകളുണ്ട്. ഇത്തരം വിഡിയോകൾ പ്രോത്സാഹിപ്പിക്കരുതെന്ന് വിമർശിക്കുന്നവർ പറയുന്നു.

വിഡിയോ കാണാം:

LEAVE A REPLY

Please enter your comment!
Please enter your name here