കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ ലം​ഘ​നം: കാ​സ​ർ​ഗോ​ട്ട് കേ​സു​ക​ളി​ൽ ഇ​നി പ​ത്തി​ര​ട്ടി പി​ഴ

0
191

കാ​സ​ർ​ഗോ​ഡ്: പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​രം ജി​ല്ല​യി​ൽ എ​ടു​ക്കു​ന്ന കേ​സു​ക​ൾ​ക്കു നി​ല​വി​ൽ ഈ​ടാ​ക്കു​ന്ന​തി​ന്‍റെ പ​ത്തി​ര​ട്ടി പി​ഴ ഈ​ടാ​ക്കു​മെ​ന്നു കാ​സ​ർ​ഗോ​ഡ് ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു.

പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മം ലം​ഘി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു ന​ട​പ​ടി. ലോ​ക്ക്ഡൗ​ണ്‍ നി​ർ​ദ്ദേ​ശ ലം​ഘ​നം, ക്വാ​റന്‍റൈൻ ലം​ഘ​നം, ആ​ള​ക​ലം പാ​ലി​ക്ക​ത്ത​വ​ർ, മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ തു​ട​ങ്ങി​യ നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്കാ​ണു പി​ഴ​യി​ൽ വ​ർ​ധ​ന​വ്.

കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​മാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ, കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​വ​ർ ആ​ന്‍റി​ജ​ൻ, ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശം ലം​ഘി​ച്ചു ജ​ന​ങ്ങ​ളു​മാ​യി സ​ന്പ​ർ​ക്കി​ലേ​ർ​പ്പെ​ടു​ന്ന​വ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന​ട ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here