ന്യൂഡൽഹി: (www.mediavisionnews.in) ഡൽഹിയിൽ പാഴ്സലിന്റെ മറവിൽ മയക്കുമരുന്ന് കടത്തിയ സംഭവത്തിൽ മലയാളി പിടിയിൽ. കാസർഗോഡ് സ്വദേശി മുഹ്സിൻ അലിയെയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ വിഭാഗം അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.