ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു

0
365

ദില്ലി  (www.mediavisionnews.in): ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കൊവിഡ് സ്ഥിരീകരിച്ചു. ഉപരാഷ്ട്രപതിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറങ്ങിയത്. ഉപരാഷ്ട്രപതിയ്ക്ക് രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യവാനായിരിക്കുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം നായിഡുവിന്റെ ഭാര്യ ഉഷ നായിഡുവിന്റെ പരിശോധനാ ഫലം നെഗറ്റീവാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here