Local News സ്വര്‍ണവില ഇടിയുന്നു; പവന് 480 രൂപകുറഞ്ഞ് 36,640 രൂപയായി By mediavisionsnews - September 24, 2020 0 168 FacebookTwitterWhatsAppTelegramCopy URL സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഇടിയുന്നു. വ്യാഴാഴ്ച പവന് 480 രൂപകുറഞ്ഞ് 36,640 രൂപയായി. 4580 രൂപയാണ് ഗ്രാമിന്റെ വില.