സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 38,880 രൂപ

0
235

കൊച്ചി (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. രണ്ടു ദിവസത്തിനിടെ പവന് 1,360 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില മാറാതെ നില്‍ക്കുന്നത്.

പവന് 38,880 രൂപയിലും ഗ്രാമിന് 4,860 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here