ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണോ? ഒരു നിയമം പാലിക്കണമെന്ന് കുഞ്ചാക്കോ ബോബൻ

0
223

ദാമ്പത്യ ജീവിതത്തിൽ സമാധാനം വേണമെങ്കിൽ ഒരു നിയമം പാലിക്കണമെന്ന് നടൻ കുഞ്ചാക്കോ ബോബൻ. തലമുറകളായി കൈമാറി വരുന്ന സുവർണ നിയമമാണിത്. ഭാര്യ പ്രിയക്കൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് ആ നിയമമെന്തെന്ന് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത്.

‘നിങ്ങൾ വരയ്ക്കുന്ന വരയ്ക്കപ്പുറം നിങ്ങളുടെ ഭാര്യ കടക്കാതിരിക്കട്ടെ. വര എവിടെ വരയ്ക്കണമെന്ന് അവൾ തീരുമാനിക്കട്ടെ’ എന്നാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ച ആ സുവർണ നിയമം. രസകരമായ കമന്റുകളും വിവാഹ വാർഷിക ആശംസകളുമായി പോസ്റ്റിന് താഴെ ആരാധകർ സജീവമാണ്.

The Age Old Golden Rule for,?a Peaceful MARRIED LIFE????!!“THE WIFE SHALT NEVER CROSS THE LINE THAT YOU DRAW”??‍♂️(But make sure you draw it where she points to?)

Posted by Kunchacko Boban on Thursday, August 6, 2020

LEAVE A REPLY

Please enter your comment!
Please enter your name here