കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
198

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 105 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. 34 പേരുടെ പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്

തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

പുത്തിഗെ- മൂന്ന്
പിലിക്കോട്- മൂന്ന്
ചെമ്മനാട്- 28
കാസര്‍കോട്- മൂന്ന്
മധൂര്‍- ഒന്ന്
അജാനൂര്‍- നാല്
പള്ളിക്കര- നാല്
വോര്‍ക്കാടി-മൂന്ന്
മംഗല്‍പാടി- ഒന്ന്
മഞ്ചേശ്വരം- രണ്ട്
കാഞ്ഞങ്ങാട്- 12
നീലേശ്വരം- ഒന്ന്
വലിയപറമ്പ- നാല്
കയ്യൂര്‍ ചീമേനി- ഒന്ന്
ഉദുമ- 17
ചെങ്കള- രണ്ട്
ചെറുവത്തൂര്‍- അഞ്ച്
മൊഗ്രാല്‍പുത്തൂര്‍- ഒന്ന്
കോടോം ബേളൂര്‍- രണ്ട്
പുല്ലൂര്‍ പെരിയ-മൂന്ന്
ബദിയഡുക്ക- രണ്ട്
പൈവളിഗെ- ഒന്ന്
പടന്ന- രണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here