മംഗളൂരു വെടിവെപ്പ്: അവസാന തെളിവെടുപ്പ്‌ ചൊവ്വാഴ്ച

0
183

മംഗളൂരു : പൗരത്വനിയമ ഭേദഗതിക്കെതിരേ മംഗളൂരുവിൽ നടന്ന പ്രക്ഷോഭത്തിൽ രണ്ടുപേർ വെടിയേറ്റുമരിച്ച സംഭവത്തിൽ തെളിവുനൽകാൻ അവസാന അവസരം. ഓഗസ്റ്റ് 11-ന് മംഗളൂരു നഗരത്തിലെ ഹമ്പൻഗട്ടയിലെ മിനി വിധാൻസൗധത്തിലാണ് തെളിവെടുപ്പ്.

തെളിവ് നൽകാൻ ആഗ്രഹിക്കുന്നവർക്ക് രാവിലെ 11-നും ഒരുമണിക്കും ഇടയിൽ എത്തണമെന്ന് മജിസ്‌ട്രേറ്റ് അന്വേഷണച്ചുമതലയുള്ള ഉഡുപ്പി ഡെപ്യൂട്ടി കമ്മിഷണർ ജി. ജഗദീഷ അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here