ബന്തിയോട് അട്കയിൽ ആരാധനാലയത്തിന് നേരെ കല്ലേറ്; യുവാവ് പിടിയിൽ

0
249

ബന്തിയോട്: (www.mediavisionnews.in) ആരാധനാലയത്തിന് കല്ലെറിഞ്ഞ് ഗ്ലാസ് തകർത്ത രണ്ട് യുവാക്കളുടെ ദൃശ്യം സിസിടിവിയിൽ പതിഞ്ഞു. ഒരാൾ അറസ്റ്റിലായി. അടുക്കം ബൈദലയിലെ ഫയാസ് (26) നെയാണ് പോലീസ് പിടികൂടിയത്.

ഫയാസിന്റെ കൂടെയുണ്ടായിരുന്ന ഒരാളെ പൊലീസ് തിരയുന്നു. ഇന്നലെ ഉച്ചയോടെ ബന്തിയോട് അടുക്കയിലെ ആരാധനാലയത്തിന് നേരെയാണ് ബൈക്കിലെത്തിയ രണ്ട് പേർ കല്ലെറിഞ്ഞത്. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരോശോധിക്കുക്കയായിരുന്നു. പിടിയിലായ ഫയാസിനെ നോട്ടീസ് നൽകി വിട്ടയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here