കാസർകോട് ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു

0
192

കാസർകോട്: (www.mediavisionnews.in) കാസർകോട് ഒരാൾക്ക് കൂടി മരണ ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം പതിനൊന്നാം തീയതി മരിച്ച മഞ്ചേശ്വരം വൊർക്കാടി സ്വദേശിനി അസ്മക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

38 വയസുകാരി അസ്മ അർബുദ ബാധിതയായിരുന്നു. അസ്മയുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഔദ്യോഗിക കണക്കുകളനുസരിച്ച് ഇത് വരെ 18 പേരാണ് കാസർകോ‍ട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here