കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
179

കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 48 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത രണ്ട് പേരുള്‍പ്പെടെ 38 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ വിദേശത്ത് നിന്നും ആറ് പേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 208 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

കോവിഡ് സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും കാഞ്ഞങ്ങാട് നഗരസഭയില്‍ നിന്നുള്ളവരാണ്. 12 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍:

ഉറവിടമറിയാത്തവര്‍

മംഗല്‍പാടി പഞ്ചായത്തിലെ 32 കാരന്‍
മധൂര്‍ പഞ്ചായത്തിലെ 30 കാരന്‍

ആരോഗ്യ പ്രവര്‍ത്തക

പള്ളിക്കര പഞ്ചായത്തിലെ 51 കാരി

സമ്പര്‍ക്കം

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 30 കാരന്‍

കുമ്പള പഞ്ചായത്തിലെ 40 കാരന്‍

കള്ളാര്‍ പഞ്ചായത്തിലെ 53 കാരന്‍

ചെങ്കള പഞ്ചായത്തിലെ 12 കാരി

കാസര്‍കോട് നഗരസഭയിലെ 45, 25, 25, 38 വയസുള്ള സത്രീകള്‍

പള്ളിക്കര പഞ്ചായത്തിലെ 43 കാരന്‍, 61, 20 വയസുള്ള സത്രീകള്‍, 14 കാരി

അജാനൂര്‍ പഞ്ചായത്തിലെ 11 കാരി

ചെറുവത്തൂര്‍ പഞ്ചായത്തിലെ 16, 29 വയസുള്ള പുരുഷന്മാര്‍

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 19, 58 കാരി

പനത്തടി പഞ്ചായത്തിലെ 48 കാരന്‍

കാഞ്ഞങ്ങാട് നഗരസഭയിലെ 62,57, 60, 34, 23, 30 വയസുള്ള സത്രീകള്‍, 38, 33, 41 വയസുള്ള പുരുഷന്മാര്‍, രണ്ട് വയസുള്ള പെണ്‍കുട്ടി, മൂന്ന് വയസുള്ള ആണ്‍കുട്ടി

ചെമ്മനാട് പഞ്ചായത്തിലെ 59,53, 34 വയസുള്ള പുരുഷന്മാര്‍, 14 വയസുള്ള പെണ്‍കുട്ടി

കുമ്പള പഞ്ചായത്തിലെ 35 കാരി

ഇതരസംസ്ഥാനം

പനത്തടി പഞ്ചായത്തിലെ 25 കാരന്‍ (കര്‍ണ്ണാടക)
എന്‍മകജെ പഞ്ചായത്തിലെ 38 കാരന്‍ (കര്‍ണ്ണാട)
പൈവളിഗെ പഞ്ചായത്തിലെ 26 കാരന്‍ (കര്‍ണ്ണാടക)
മംഗല്‍പാടി പഞ്ചായത്തിലെ 37 കാരന്‍ (കര്‍ണ്ണാടക)
മടിക്കൈ പഞ്ചായത്തിലെ 37 കാരന്‍ (മണിപ്പൂര്‍)
ചെമ്മനാട് പഞ്ചായത്തിലെ 39 കാരന്‍ (കര്‍ണ്ണാടക)

വിദേശം

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 30 കാരി (സൗദി)
പള്ളിക്കര പഞ്ചായത്തിലെ 39, 33 വയസുള്ള പുരുഷന്മാര്‍, 28 കാരി (യു എ ഇ),

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക് :

കയ്യൂര്‍ ചീമേനി- ഒന്ന്
കുമ്പള-രണ്ട്
കള്ളാര്‍-ഒന്ന്
മധൂര്‍-ഒന്ന്
ചെങ്കള-ഒന്ന്
കാസര്‍കോട്-നാല്
ചെമ്മനാട്-അഞ്ച്
പള്ളിക്കര-എട്ട്
അജാനൂര്‍-ഒന്ന്
കിനാനൂര്‍ കരിന്തളം-ഒന്ന്
കാഞ്ഞങ്ങാട്-12
മടിക്കൈ-ഒന്ന്
ചെറുവത്തൂര്‍-രണ്ട്
മംഗല്‍പാടി-രണ്ട്
തൃക്കരിപ്പൂര്‍-രണ്ട്
പൈവളിഗെ-ഒന്ന്
എന്‍മകജെ-ഒന്ന്
പനത്തടി-രണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here