കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
192

കാസർകോട് (www.mediavisionnews.in): ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

വലിയപ്പറമ്പ- ഒന്ന്
മടിക്കൈ- നാല്-
കാഞ്ഞങ്ങാട്- രണ്ട്
പളളിക്കര- അഞ്ച്
നീലേശ്വരം-മൂന്ന്
ചെറുവത്തൂര്‍- 15
ചെമ്മനാട്- ആറ്
കയ്യൂര്‍ ചീമേനി- ഒന്ന്
പിലിക്കോട്- രണ്ട്
കാസര്‍കോട്- നാല്
പൈവളളിഗെ- രണ്ട്
ഉദുമ- 10
ബദിയഡുക്ക- രണ്ട്
പുല്ലൂര്‍ പെരിയ- ഒന്ന്
തൃക്കരിപ്പൂര്‍- രണ്ട്
മഞ്ചേശ്വരം-നാല്
അജാനൂര്‍ – മൂന്ന്
വെസ്റ്റ് എളേരി- ഒന്ന്
മംഗല്‍പാടി- ഒന്ന്
മധൂര്‍- നാല്
കുമ്പള- അഞ്ച്
വോര്‍ക്കാടി-ഒന്ന്

ഇന്ന് 72 പേര്‍ക്ക് രോഗബാധ സമ്പര്‍ക്കത്തിലൂടെ

ഉറവിടം ലഭ്യമല്ലാത്ത അഞ്ചുപേരുള്‍പ്പെടെ ജില്ലയില്‍ 72 പേര്‍ക്ക് ഇന്ന് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.ജില്ലയില്‍ ഇന്ന് ആകെ രോഗം സ്ഥിരീകരിച്ച 79 പേരില്‍ 4 പേര്‍ വിദേശത്തും മൂന്ന് പേര്‍ ഇതര സംസ്ഥാനത്തു നിന്നുമാണ് എത്തിയത്.വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 29 പേര്‍ക്ക് രോഗം ഭേദമായി.നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1106 പേരാണ്.വീടുകളിലും സ്ഥാപന നിരീക്ഷണത്തിലുമായി 5145 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്.സെന്റിനല്‍ സര്‍വ്വേയടക്കം 725 പേരുടെ സാമ്പിളുകള്‍ പുതുതായി പരിശോധനയ്ക്ക് അയച്ചു.1137 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട

കോവിഡ് 19 ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 29 പേര്‍ക്ക് രോഗം ഭേദമായി. നീലേശ്വരം- ഒന്ന്, ഉദുമ- 13, കാസര്‍കോട്- 3, പളളിക്കര- അഞ്ച്, ചെങ്കള- നാല്, ചെമ്മനാട്- 3 പേര്‍ എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ രോഗം വിമുക്തരായവരുടെ കണക്ക്.

LEAVE A REPLY

Please enter your comment!
Please enter your name here