യു.എ.ഇയിലെ ഏറ്റവും പുതിയ കോവിഡ് കേസുകള്‍ പുറത്തുവിട്ട് ആരോഗ്യ മന്ത്രാലയം

0
230

അബുദാബി • ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) 716 പുതിയ കോവിഡ് -19 കേസുകളും 704 രോഗമുക്തിയും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. 71,000 അധിക പരിശോധനകളിലൂടെയാണ് പുതിയ കേസുകൾ കണ്ടെത്തിയത്.

കോവിഡ് -19 ൽ നിന്ന് ഉണ്ടായ സങ്കീർണതകൾ മൂലം മൂന്ന് രോഗികളുടെ മരണവും മന്ത്രാലയം പ്രഖ്യാപിച്ചു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 321 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here