13 പുതിയ ഹോട്സ്പോട്ടുകൾ, 7 പ്രദേശങ്ങൾ ഒഴിവാക്കി: പട്ടിക കാണാം

0
205

തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതുതായി 13 പുതിയ ഹോട്സ്‌പോട്ടുകൾ കൂടി. ഏഴ് പ്രദേശങ്ങളെ ഹോട്സ്‌പോട്ട് പട്ടികയിൽ നിന്ന് ഒഴിവാക്കി. നിലവില്‍ ആകെ 135 ഹോട്സ്‌പോട്ടുകളാണ് സംസ്ഥാനത്ത് ഉള്ളത്.

പുതിയ ഹോട്സ്പോട്ടുകൾ:

തിരുവനന്തപുരം

നഗരൂര്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 5)
ഒറ്റശേഖരമംഗലം (10)
പാറശാല (16, 18)

കണ്ണൂര്‍

തില്ലങ്കേരി (10)
ചൊക്ലി (5)
ഏഴോം (7)
തളിപ്പറമ്പ് മുന്‍സിപ്പാലിറ്റി (34)
മയ്യില്‍ (11)

എറണാകുളം

ചെല്ലാനം (15, 16)
പിറവം (17)
പൈങ്ങോട്ടൂര്‍ (5)

ആലപ്പുഴ

ആറാട്ടുപുഴ (6, 7)

പാലക്കാട്

തച്ചനാട്ടുകര (11)

ഒഴിവാക്കിയ പ്രദേശങ്ങൾ:

കോട്ടയം

തൃക്കൊടിത്താനം (കണ്ടയ്ന്‍മെന്റ് സോണ്‍ വാര്‍ഡ് 18)
രാമപുരം (8),

പാലക്കാട്

പൂക്കോട്ടുകാവ് (7)
മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി (10)

ഇടുക്കി

കുമളി (14),
കട്ടപ്പന മുന്‍സിപ്പാലിറ്റി (5, 8)
രാജകുമാരി (8)

LEAVE A REPLY

Please enter your comment!
Please enter your name here