വയനാട്ടില്‍ ഗര്‍ഭിണിയായ പശുവിനെ അജ്ഞാതസംഘം വെട്ടിക്കൊന്നു; അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

0
211

കല്‍പ്പറ്റ: വയനാട്ടിലെ പടിഞ്ഞാറേത്തറയില്‍ അജ്ഞാതര്‍ പശുവിനെ വെട്ടിക്കൊന്നതായി പരാതി. പടിഞ്ഞാറേത്തറ പുതുശ്ശേരിക്കടവ് പുതിയിടത്ത് ജോസിന്റെ പശുവിനെയാണ് അജ്ഞാതസംഘം വെട്ടിക്കൊന്നത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്ന പശുവിനെയാണ് ഒരു സംഘം വെട്ടിക്കൊന്നതെന്നാണ് പരാതി. സംഭവുമായി ബന്ധപ്പെട്ട് ജോസ് പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ക്കായി അന്വേഷണം അരംഭിച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here