കാസര്‍കോട്ട് വീണ്ടും കോവിഡ് മരണം

0
211

കാസര്‍കോട്: (www.mediavisionnews.in) കാസര്‍കോട് ജില്ലയില്‍ മൂന്നാമത്തെ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തു. അജാനൂര്‍ പഞ്ചായത്ത് പരിധിയിലെ മാധവന്‍ (60) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിനും കോവിഡ് റിപോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് പ്രസിഡണ്ടടക്കമുള്ളവര്‍ ക്വാറന്റൈനില്‍ പോയിരുന്നു.



ഇതിനു പിന്നാലെയാണ് അജാനൂരില്‍ കോവിഡ് മരണം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. സമ്പര്‍ക്കം വഴിയാണ് മാധവന് രോഗം പിടിപെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here