സംസ്ഥാനത്ത് 97 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 03 പേര്‍ക്ക്‌

0
193

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ ഇന്നലെ 97 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 89 പേർ രോഗമുക്തരായി. ആകെ മരണം 21. രോഗം ബാധിച്ചവരിൽ 65 പേർ വിദേശത്തു നിന്നും 29 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. സമ്പർക്കം വഴി 3 പേർക്ക് രോഗം വന്നു.

കോവിഡ് സ്ഥിരീകരിച്ചവർ ജില്ല അടിസ്ഥാനത്തിൽ

തിരുവനന്തപുരം 5
കൊല്ലം 13
പത്തനംതിട്ട 11
ആലപ്പുഴ 9
കോട്ടയം 11
ഇടുക്കി 6
എറണാകുളം 6
തൃശൂർ 6
പാലക്കാട് 14
മലപ്പുറം 4
കോഴിക്കോട് 5

കണ്ണൂർ 4

കാസർകോട് 3

കോവിഡ് മുക്തരായവർ ജില്ല അടിസ്ഥാനത്തിൽ

തിരുവനന്തപുരം 9
കൊല്ലം 8
പത്തനംതിട്ട 3
ആലപ്പുഴ 10
കോട്ടയം 2

എറണാകുളം 4
തൃശൂർ 22
പാലക്കാട് 11
മലപ്പുറം 2
കോഴിക്കോട് 1
വയനാട് 2
കണ്ണൂർ 4
കാസർകോട്് 11

LEAVE A REPLY

Please enter your comment!
Please enter your name here