കുമ്പള നായ്ക്കാപ്പില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 2 യുവാക്കള്‍ മരിച്ചു

0
380

കാസർകോട്: (www.mediavisionnews.in) കാർ മറിഞ്ഞ് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ഒരാൾക്ക് ഗുരുതര പരിക്ക്. കുമ്പള നായ്ക്കാപ്പിൽ ഞായറാഴ്ച്ച വൈകുന്നേരമാണ് അപകടം നടന്നത്. KL 18 A 500 നമ്പർ കാറാണ് അപകടത്തിൽ പെട്ടത് ഒരാൾ സംഭസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു മറ്റൊരാൾ കുമ്പളയിലെ സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബദ്രിയ നഗർ സ്വദേശികളാണ്.
മൃത്ദേഹം പോസ്റ്റ് മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റും.

LEAVE A REPLY

Please enter your comment!
Please enter your name here