ഉപ്പള: (www.mediavisionnews.in) കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പാസില്ലാതെ എത്തിയ ഉപ്പള സ്വദേശികളെ ക്വാറന്റീനില്‍ പാര്‍പ്പിച്ചു. ഉപ്പളയിലെ ജതിവുള്ള, പര്‍വീന്‍ എന്നിവരെയാണ് പിടികൂടി വീട്ട് ക്വാറന്റീനില്‍ പാര്‍പ്പിച്ചത്.
ഈ മാസം 17നാണ് ഇരുവരും കര്‍ണ്ണാടകയില്‍ നിന്നും നാട്ടിലേക്ക് എത്തിയത്. എന്നാല്‍ മറ്റൊരു സംസ്ഥാനത്ത് നിന്നു വരുന്നവര്‍ക്ക് അനുമതി പാസ് വേണമെന്ന മാനദണ്ഡം ലംഘിച്ചാണ് ഇവരെത്തിയതെന്നാണ് പറയുന്നത്.