ലോക്‌ഡൗണ്‍ നിര്‍ദ്ദേശ ലംഘനം; മഞ്ചേശ്വരത്തെ ഹോട്ടല്‍ ഉടമകള്‍ക്കെതിരെ കേസ്‌

0
199

മഞ്ചേശ്വരം: (www.mediavisionnews.in) ലോക്‌ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ രാത്രിയില്‍ ഹോട്ടല്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചതിന്‌ മഞ്ചേശ്വരത്തെ 2 ഹോട്ടലുടമകള്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. കുബണൂര്‍ ടൗണിലെ ഹോട്ടലുടമകളായ ഇബ്രാഹിം(49), അബ്‌ദുള്‍ ജബ്ബാര്‍ (35) എന്നിവര്‍ക്കെതിരെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തത്‌.

LEAVE A REPLY

Please enter your comment!
Please enter your name here