നഷ്ടമായത് കറ കളഞ്ഞ മനുഷ്യ സ്‌നേഹിയെ: കുമ്പോൽ തങ്ങൾ

0
228

കുമ്പള: (www.mediavisionnews.in) ജാതി മത ഭേദ മന്യേ എല്ലാവർക്കും ജീവകാരുണ്യത്തിന്റെയും സ്വാന്തനത്തിന്റെയും സഹായ ഹസ്തം നീട്ടുകയും പാവപ്പെട്ടവർക്കും അഗതികൾക്കും അനാഥകൾക്കും രോഗികൾക്കും താങ്ങും തണലുമായി നിൽക്കുകയും അല്ലാഹുവിന്റെ പ്രീതിയും പരലോക വിജയവും lലക്‌ഷ്യം വെച്ച് ദാന ധർമങ്ങൾ ചെയ്യുകയും ചെയ്ത കറ കളഞ്ഞ മനുഷ്യ സ്നേഹിയെയാണ് മെട്രോ മുഹമ്മദ് ഹാജിയുടെ വിയോഗത്തോടെ നഷ്ടമായതെന്ന് കുമ്പോൽ സയ്യിദ് കെ .എസ് .അലി തങ്ങൾ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here