സംസ്ഥാനത്ത് ഇന്ന് 02 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു;കാസര്‍കോട് പുതിയ കോവിഡ് കേസുകളില്ല

0
193

തിരുവനന്തപുരം  (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് രണ്ടു പേര്‍ക്ക്. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. എട്ടു പേര്‍ രോഗമുക്തി നേടി.

പോസിറ്റീവായ രണ്ടു പേരില്‍ ഒരാള്‍ വയനാട്ടിലാണ്. ഒരു മാസമായി വയനാട്ടില്‍ വൈറസ് ബാധ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. രണ്ടാമത്തെ പോസിറ്റീവ് കേസ് കണ്ണൂരില്‍നിന്നാണ്.

LEAVE A REPLY

Please enter your comment!
Please enter your name here