മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ആശുപത്രിയില്‍

0
218

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലി എയിംസ് ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

നെഞ്ചുവേദനയെ തുടര്‍ന്ന് ഇന്ന് രാത്രി 08 45 ഓടുകൂടിയാണ് മന്‍മോഹന്‍സിംഗിനെ ദില്ലി എയിംസ് ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹം ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here