നൂറ് കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് നൽകി ജെ.കെ.വി ജോഡ്കൽ

0
224

ഉപ്പള: കലാ, കായിക, സാംസ്‌കാരിക സാമൂഹിക, ആരോഗ്യ , വിദ്യാഭ്യാസ തൊഴില്‍ സാക്ഷരതാ ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ കഴിഞ്ഞ 45 വർഷത്തിലേറെയായി കാലമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജെ.കെ.വി ജോടുകൽ, കൊറോണ കാലത്ത് ലോക്ക്ഡൗൺ മൂലം ബുദ്ധിമുട്ട് അനുഭവിച്ച് കൊണ്ടിരിക്കുന്ന 100 കുടുംബങ്ങൾക്ക് ദൈനദിന ആവിശ്യവസ്തുകളുടെ കിറ്റ് നൽകി. സമ്പത്ത് കുമാർ, ഫാറൂഖ് കെ.കെ നഗർ, സെഡ്.എ കയർ, ജോയ്‌വിൻ, രവി എം.എൻ, ലക്ഷ്മൺ, ഖാലിദ്, നൗഫൽ ജെ.കെ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here