പാലക്കാട് ∙ അട്ടപ്പാടിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആശുപത്രിയില്‍ മരിച്ചു. ഷോളയാർ വരഗംപാടി സ്വദേശി 25 വയസുള്ള കാർത്തിക് ആണ് മരിച്ചത്. വയറുവേദനയെ തുടർന്നാണ് യുവാവ് ആശുപത്രിയിൽ എത്തിയത്. കോയമ്പത്തൂരിൽ നിന്ന് ഏപ്രിൽ 29-ന് എത്തിയതായിരുന്നു. യുവാവിന് പനി ബാധിച്ചിരുന്നു. തമിഴ്നാട്ടിൽ നിന്ന് കാട്ടിലൂടെ നടന്നാണ് കാർത്തിക് നാട്ടിലെത്തിയതെന്നാണ് ലഭിക്കുന്ന വിവരം.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക