ബന്തിയോട്: (www.mediavisionnews.in) ഗ്രീൻ സ്റ്റാർ ക്ലബ് ഷിറിയ ശിഹാബ് തങ്ങൾ റിലീഫ് 150 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു. മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് അബ്ബാസ് ഓണന്ത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ ഉമ്മർ അപ്പോളോ, മണ്ഡലം ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, പഞ്ചായത് യൂത് ലീഗ് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈ, എം.ബി യൂസഫ് തുടങ്ങിയവർ സംബന്ധിച്ചു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക