ഇളവുകള്‍ വേണ്ടെന്നുവച്ച്‌ കേരളം; ബസ് ഓടില്ല, ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കി​ല്ല

0
188

തി​രു​വ​ന​ന്ത​പു​രം: (www.mediavisionnews.in) സം​സ്ഥാ​ന​ത്ത് ഉ​ട​നെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നം. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത്. കേ​ന്ദ്ര മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ബാ​ർ​ബ​ർ​ഷോ​പ്പു​ക​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്നു​ണ്ട്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്ത് ത​ൽ​ക്കാ​ലം ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം.

ഗ്രീ​ൻ സോ​ണി​ൽ പൊ​തു​ഗ​താ​ഗ​തം ആ​കാ​മെ​ന്ന് കേ​ന്ദ്ര​നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന​ത്ത് ഒ​രു സോ​ണി​ലും ബ​സ് സ​ർ​വീ​സ് വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. ബ​സു​ക​ളി​ൽ പ​കു​തി യാ​ത്ര​ക്കാ​രു​മാ​യി മാ​ത്ര​മേ സ​ർ​വീ​സ് അ​നു​വ​ദി​ക്കൂ. ഇ​ത് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ൽ സ്വ​കാ​ര്യ​ബ​സ് ഉ​ട​മ​ക​ൾ എ​തി​ർ​ക്കു​മെ​ന്ന​തി​നാ​ലും കെ​എ​സ്ആ​ർ​ടി​സി​ക്ക് കൂ​ടു​ത​ൽ ന​ഷ്ടം ഉ​ണ്ടാ​ക്കു​മെ​ന്ന​തി​നാ​ലു​മാ​ണ് തീ​രു​മാ​നം.

മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക​ളും ത​ൽ​ക്കാ​ലം തു​റ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ചി​രു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്കു​ണ്ടാകു​മെ​ന്ന് ക​ണ്ടാ​ണ് മ​ദ്യ വി​ൽ​പ്പ​ന​ശാ​ല​ക​ൾ തു​റ​ക്കെ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. കേ​ന്ദ്ര​മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം മ​ദ്യ​ശാ​ല​ക​ൾ​ക്ക് തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി​യു​ണ്ട്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്കം ന​ട​ന്നി​രു​ന്നു. ബെ​വ്കോ മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക​ളി​ൽ അ​ണു​ന​ശീ​ക​ര​ണം ആ​രം​ഭി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​സ്ഥാ​ന​ത്ത് വ​യാ​നാ​ടി​നും എ​റ​ണാ​കു​ള​ത്തി​നും പി​ന്നാ​ലെ ആ​ല​പ്പു​ഴ​യും തൃ​ശൂ​രും ഗ്രീ​ൻ സോ​ണി​ലാ​യേ​ക്കും. ര​ണ്ട് ജി​ല്ല​ക​ളി​ലും ക​ഴി​ഞ്ഞ 21 ദി​വ​സ​വും പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. നി​ല​വി​ൽ കോ​വി​ഡ് രോ​ഗി​ക​ൾ ചി​കി​ത്സ​യി​ലു​മി​ല്ല. കേ​ന്ദ്ര​മാ​ർ​ഗ​നി​ർ​ദേ​ശ​പ്ര​കാ​രം ഈ ​ജി​ല്ല​ക​ൾ ഗ്രീ​ൻ സോ​ൺ ആ​വേ​ണ്ട​താ​ണ്. എ​ന്നാ​ൽ കേ​ന്ദ്രം ഇ​തു​വ​രെ ഇ​വ​യെ ഗ്രീ​ൻ സോ​ണി​ൽ പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​ന്ദ്ര​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഈ ​ര​ണ്ട് ജി​ല്ല​ക​ളേ​യും ഗ്രീ​ൻ സോ​ണാ​ക്കി പ്ര​ഖ്യാ​പി​ച്ചേ​ക്കും.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here