എസ്.എസ്.എൽ.സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വാഹനസൗകര്യമൊരുക്കി ഡി.വൈ.എഫ്.ഐ

0
206

പൈവളിഗെ: (www.mediavisionnews.in) ഡി.വൈ.എഫ്.ഐ ബായാർ മേഖല കമ്മിറ്റി നേതൃത്വത്തിൽ കയർക്കട്ടെ, പൈവളിഗെ നഗർ സ്കൂളിൽ എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി പരിക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളിൽ വാഹന സൗകര്യമില്ലാത്തവർക്ക് ബസ് സൗകര്യം ഒരുക്കിയതായി ഡി.വൈ.എഫ്.ഐ ബായാർ വില്ലേജ് സെക്രട്ടറി അസഫീർ അറിയിച്ചു.

ബെള്ളൂർ മുതൽ പൈവളിഗെവരെയാണ് ബസ് സൗകര്യം ഏർപെടുത്തിയിട്ടുള്ളത്. ബസിന് പുറമേ മറ്റു വാഹനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമുള്ള വിദ്യാർത്ഥികൾ താഴെ കാണുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

9495253853
9846719798
9544227735

LEAVE A REPLY

Please enter your comment!
Please enter your name here