സംസ്ഥാനത്ത് 10 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു:2 പേര്‍ കാസര്‍കോട്

0
231

തിരുവനന്തപുരം (www.mediavisionnews.in):  സംസ്ഥാനത്ത് 10 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. പത്തുപേര്‍ നെഗറ്റീവായി.

ഇന്നു പോസിറ്റീവ് ആയവരില്‍ ആറു പേര്‍ കൊല്ലത്തും രണ്ടു പേര്‍ വീതം തിരുവന്തപുരം, കാസര്‍കോട് ജില്ലകളിലുമാണ്. ഇവരില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരും ഒരാള്‍ മാധ്യമ പ്രവര്‍ത്തകനുമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here