കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
218

കാസർകോട് (www.mediavisionnews.in):  കാസർകോട് ജില്ലയിൽ മൂന്നുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മുളിയാർ പഞ്ചായത്തിലെ പൊവ്വൽ സ്വദേശിനികളായ 52 ഉം 24 ഉം വയസുള്ള രണ്ട് സ്ത്രീകൾക്കും, കാസർകോട് മുൻസിപാലിറ്റിയിലെ തളങ്കര സ്വദേശിയായ 17 വയസുള്ള ആൺകുട്ടിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ഡി എം ഒ (ആരോഗ്യം) ഡോ.എ.വി. രാംദാസ് അറിയിച്ചു. സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

കാസര്‍കോട് ജില്ലയിലെ മൂന്നു പേര്‍ക്കും കണ്ണൂര്‍, മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ രണ്ട് പേര്‍ നിസാമുദ്ദീനില്‍ നിന്നും വന്നതാണ്. 5 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടത്. അതില്‍ രണ്ട് പേര്‍ കണ്ണൂരിലും 3 പേര്‍ കാസര്‍കോടും ഉള്ളവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here