സുലൈമാൻ സേട്ട്​ വിട പറഞ്ഞിട്ട്​ 15 വർഷം

0
192

കോ​ഴി​ക്കോ​ട്​: ഐ.​എ​ൻ.​എ​ൽ സ്​​ഥാ​പ​ക നേ​താ​വും മൂ​ന്ന​ര പ​തി​റ്റാ​ണ്ട്​ കാ​ലം പാ​ർ​ല​മ​െൻറി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്ന ഇ​ബ്രാ​ഹിം സു​ലൈ​മാ​ൻ സേ​ട്ട്​ വി​ട​പ​റ​ഞ്ഞി​ട്ട്​ ഇ​ന്നേ​ക്ക്​ 15 വ​ർ​ഷം. 2005 ഏ​പ്രി​ൽ 27ന്​ ​പു​ല​ർ​ച്ചെ​യാ​ണ്​ ബം​ഗ​ളൂ​രു​വി​ൽ അ​ദ്ദേ​ഹം അ​ന്ത്യ​ശ്വാ​സം വ​ലി​ച്ച​ത്.

1940ക​ളി​ൽ വി​ദ്യാ​ർ​ഥി പ്ര​സ്​​ഥാ​ന​ത്തി​ലൂ​ടെ മു​സ്​​ലിം​ലീ​ഗി​ൽ എ​ത്തി​യ സേ​ട്ട്​ 1949ൽ ​കൊ​ച്ചി​യി​ലെ മ​റി​യം​ബാ​യി​യെ വി​വാ​ഹം ചെ​യ്​​ത​തോ​ടെ​യാ​ണ്​ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​നം കേ​ര​ള​ത്തി​ലേ​ക്ക്​ പ​റി​ച്ചു​ന​ടു​ന്ന​ത്. 1960ൽ ​ആ​ദ്യ​മാ​യി മു​സ്​​ലിം​ലീ​ഗി​ന്​ കി​ട്ടി​യ രാ​ജ്യ​സ​ഭ സീ​റ്റി​ലൂ​ടെ​യാ​ണ്​ സേ​ട്ട്​ പാ​ർ​ല​മ​െൻറി​ലെ​ത്തു​ന്ന​ത്. തു​ട​ർ​ന്ന്​ മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധാ​നം ചെ​യ്​​ത്​ ലോ​ക്​​സ​ഭ​യി​ൽ എ​ത്തി. 

LEAVE A REPLY

Please enter your comment!
Please enter your name here