സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 14 പേർ

0
205

തിരുവനന്തപുരം(www.mediavisionnews.in)  സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടിയത് 14 പേർ. പാലക്കാട് – 4 കൊല്ലം -3 , കണ്ണൂർ – 2, കാസർകോട് – 2, പത്തനംതിട്ട -1, മലപ്പുറം -1 , കോഴിക്കോട് -1 എന്നിങ്ങനെയാണ് നെഗറ്റീവായത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here