യു.‌എ.ഇയിൽ രണ്ട് കോവിഡ് മരണം; 150 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

0
199

ദുബൈ: (www.mediavisionnews.in)യു.എ.ഇയിൽ രണ്ടുപേർ കൂടി കോവിഡ് ബാധയെ തുടർന്ന് മരിച്ചു. 150 പേർക്ക് കൂടി രാജ്യത്ത് രോഗം സ്ഥിരീകരിച്ചു. 62 കാരനായ ഏഷ്യൻ സ്വദേശിയും 78 കാരനായ ഗൾഫ് പൗരനുമാണ് ഇന്ന് മരിച്ചത്. ഇവർ ഹൃദ്രോഗമടക്കം വിവിധ രോഗങ്ങൾക്ക് ചികിൽസ തേടിയിരുന്നവരാണ്. രാജ്യത്തെ കോവിഡ് മരണസംഖ്യ എട്ടായി ഉയർന്നപ്പോൾ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 814 ആയി ഉയർന്നിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here