ഉപ്പള: (www.mediavisionnews.in) പദ്ധതി നിർവ്വഹണ സമയത്ത് ഉത്തരവാദിത്വ ബോധവുമില്ലാതെ വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് നിർബന്ധ പിരിവാക്കി എടുക്കുകയും, കൊറോണ കാലത്ത് ഊണും ഉറക്കവുമില്ലാതെ ജോലിയിലേർപ്പെടുന്ന ഉദ്യോഗസ്ഥർക്ക് പ്രത്യേക അലവൻസ് അനുവദിക്കണമെന്നും എം സി ഖമറുദ്ധീൻ എം.എൽ.എ ആവശ്യപ്പെട്ടു.
Home Local News പദ്ധതി നിർവ്വഹണ സമയത്ത് വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശമ്പളം പിടിച്ചെടുക്കുക: എംസി ഖമറുദ്ധീൻ