ചികിത്സയിലുണ്ടായിരുന്ന അവസാനരോഗിയും ആശുപത്രി വിട്ടു: ഗോവ കൊവിഡ് മുക്തം

0
157

പനാജി (www.mediavisionnews.in) : ഗോവയില്‍ ആശ്വാസം.ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ സംസ്ഥാനം കൊവിഡ് രോഗമുക്തമായി. ഏപ്രില്‍ മൂന്നിനുശേഷം പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനം നല്‍കുന്നത് ആശ്വാസമാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഈ നേട്ടത്തിന്റെ അര്‍ഹത ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണെന്ന് മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു. …

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here