കാസർകോട്: (www.mediavisionnews.in) ഇന്ന് ജില്ലയിൽ ഒരാൾക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. മാർച്ച് 16 ന് ദുബായിൽ നിന്ന് വന്ന ചെമ്മനാട് തെക്കിൽ സ്വദേശിയായ 48 വയസുള്ള പുരുഷനാണ് രോഗം സ്ഥിരീകരിച്ചത്.
രോഗ വിമുക്തരായ എട്ടു പേരിൽ മൂന്നു പേർ വീതം കാസർകോട് ജനറൽ ആശു പത്രിയിലും കാസർകോട് ഗവ.മെഡിക്കൽ കോളേജിലും ചികിത്സയിലുള്ളവരാണ്.
രണ്ടു പേർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്നു മെന്ന് ഡി എം ഒ ഡോ. എ.വി. രാംദാസ് പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.