കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
180

കാസർകോട് (www.mediavisionnews.in): കാസർകോട് ജില്ലയിൽ മൂന്നുപേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 38, 14 വയസുള്ള ചെങ്കള സ്വദേശിനികൾക്കും ചെമ്മനാട് സ്വദേശിനിയായ 26 വയസുള്ള സ്ത്രീക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

മൂന്നുപേരും സ്ത്രീകളാണ് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയിൽ 18 പേരാണ് കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് അഞ്ചു പേർ ജില്ലയിൽ രോഗമുക്തി നേടി.

LEAVE A REPLY

Please enter your comment!
Please enter your name here