കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

0
211

കാസർകോട് (www.mediavisionnews.in) :കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് രണ്ട് പേർക്ക്. ജില്ലയിൽ രണ്ട് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 56 വയസുള്ള സ്ത്രീക്കും 23 വയസുള്ള പുരുഷനുമാണ് ഇന്ന് സ്ഥിരീകരിച്ചത്.ഇരുവരും തളങ്കര സ്വദേശികളാണ്
ഇരുവർക്കും സമ്പർക്കം വഴിയാണ് രോഗം ബാധിച്ചിച്ചിരിക്കുന്നത്.

കാസര്‍കോട്ട് രണ്ടു പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 108 ആയി. സംസ്ഥാനത്ത് മൊത്തം 7 പേര്‍ക്ക് ചൊവ്വാഴ്ച കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

തിരുവനന്തപുരം-2, കൊല്ലം, തൃശൂര്‍, കണ്ണൂര്‍- 1. 215 പേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here