കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിതീകരിച്ചവരുടെ പട്ടിക

0
193

കാസർകോട്: കാസർകോട് ഇന്ന് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചത് 34 പേർക്ക്. ഇതിൽ 25 പുരുഷൻമാരും ഒൻപത് സ്ത്രീകളും പതിനൊന്ന് പേർ സമ്പർക്ക പട്ടികയിൽ ഉള്ളവരും മറ്റുള്ള 23 ആളുകൾ ദുബായിൽ നിന്നും എത്തിയവരുമാണ്. ഇതിൽ 11, 16 വയസുള്ള കുട്ടികളും ഉൾപ്പെടുന്നു.കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച വ്യക്തികൾ ചുവടെ ചേർക്കുന്ന
കല്ലിങ്കൽ, ഉദുമ, ചെങ്കള, ചട്ടഞ്ചാൽ, പൂച്ചക്കാട്, എരിയാൽ , കളനാട്, ബോവിക്കാനം, പയ്യോളിക്കൽ, വിദ്യാനഗർ, ചെമ്മനാട്, ബേവിഞ്ച, പുലിക്കുന്ന്,ചൂരി പള്ളം, കാസർകോട് തുരുത്തി, മുളിയാർ, മഞ്ചേശ്വരം, പടന്ന, ബാരെ, അലാമിപ്പള്ളി, കൊല്ലമ്പാടി, മഞ്ചത്തടുക്ക, നെല്ലിക്കുന്ന്, തളങ്കര, പള്ളിക്കൽ സ്വദേശികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here