ന്യൂഡല്‍ഹി: (www.mediavisionnews.in) മഹാരാഷ്ട്രയില്‍ ഒരു കൊവിഡ് മരണംം കൂടി. അതോടെ രാജ്യത്തെ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആയി. മുംബൈയില്‍ നിന്നുള്ള 65കാരിയാണ് മരിച്ചത്. ഇവര്‍ ചികിത്സയിലായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇന്ന രാവിലെ കശ്മീരില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്ത് കൊവിഡിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ തുടരുകയാണ്. ഇതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ രണ്ടാം ദിനത്തിലേക്ക് പ്രവേശിച്ചു. 606 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.