കുമ്പള: (www.mediavisionnews.in) ലോക വിപത്തായി പടർന്നു പിടിക്കുന്ന കൊവിഡ് 19 (കൊറോണ) വൈറസിനെ നമ്മുടെ രാജ്യത്തു പ്രധിരോധിക്കുന്നതിന്റെ ഭാഗമായി ജനങ്ങളെ ബോധവത്കരിക്കാൻ ഉദേശിച്ചു പ്രധാന മന്ത്രി നിർദ്ദേശിച്ച ഞാറാഴ്ച്ച രാവിലെ 7:00 മുതൽ രാത്രി 9:00 വരെയുള്ള “ജനത കർഫ്യു” പാലിക്കാനും സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഉപദേശ നിർദേശങ്ങൾ അനുസരിക്കാനും കുമ്പോൽ സയ്യിദ് അലി തങ്ങൾ അഭ്യർഥിച്ചു
Home Local News കൊറോണ പ്രതിരോധം: പ്രധാന മന്ത്രിയുടെയും സർക്കാരിന്റെയും നിർദേശം അനുസരിക്കുക: കുമ്പോൽ തങ്ങൾ