കാസര്‍കോട് അഞ്ച് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു

0
355

കാസര്‍കോട്: (www.mediavisionnews.in) കേരളത്തിൽ അഞ്ചുപേർക്ക്​ കൂടി കൊറോണ സ്​ഥിരീകരിച്ചു. പുതുതായി രോഗം സ്​ഥിരീകരിച്ച അഞ്ചുപേരും കാസർകോട്​ ജില്ലയിലാണ്​​. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ്​ ഇക്കാര്യം അറിയിച്ചത്​.  ​ അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ കാസർകോട് ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 19 ആയി.

കേരളത്തിൽ ഇന്നലെ 12 ​േപർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ഇതോടെ കേരളത്തിലെ കോവിഡ്​ ബാധിതരുടെ എണ്ണം 57 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here