കാസര്‍ഗോഡ്: (www.mediavisionnews.in) കര്‍ണ്ണാടകയില്‍ പക്ഷിപ്പനി വ്യാപകമായതോടെ കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എന്നിവ കാസര്‍കോട് ജില്ലയില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡി സജിത് ബാബു അറിയിച്ചു. കര്‍ണ്ണാടകത്തിന്റെ പല മേഖലകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം.കോഴി, മുട്ട, കോഴി വളം എന്നിവയ്ക്കും നിരോധനം ബാധകമാണ്.
Home Local News കര്‍ണാടകയില്‍ നിന്നുള്ള കോഴി, കോഴി ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് കാസര്‍കോട് ജില്ലയില്‍ നിരോധനം