കണ്ണൂരില്‍ തൊഴിലുറപ്പ് പണിയ്ക്കിടെ നാടന്‍ ബോംബ് സ്‌ഫോടനം; തൊഴിലാളിയ്ക്ക് ഗുരുതര പരിക്ക്

0
222

കണ്ണൂര്‍: (www.mediavisionnews.in) മുഴക്കുന്നത്ത് നാടന്‍ ബോംബ് സ്‌ഫോടനം. തൊഴിലുറപ്പ് പണിയ്ക്കിടെയാണ് നാടന്‍ ബോംബ് പൊട്ടിയത്.സ്‌ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.ഒരു തൊഴിലാളിയ്ക്ക് വലതു കൈയ്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റത്. 19 സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്നിടത്താണ് ബോംബ് പൊട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here