ഇന്ത്യയില്‍ വീണ്ടും കൊവിഡ് 19 മരണം∶ നാലാമത്തെ മരണം പഞ്ചാബിൽ

0
290

അമൃത്സർ∶ (www.mediavisionnews.in) പഞ്ചാബിൽ കോവിഡ് -19 ബാധിച്ച് ഒരാൾ മരിച്ചതോടെ ഇന്ത്യയിൽ കൊറോണ വന്ന് മരിച്ചവരുടെ എണ്ണം 4 ആയി. കൊറോണ വൈറസ് ബാധിച്ച് 72 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. ഇതേ തുടർന്നാണ് രാജ്യത്തെ മരണസംഖ്യ നാലിലെത്തിയത്.

ജർമ്മനിയിൽ നിന്ന് ഇറ്റലി വഴി മടങ്ങിയ ഇയാൾ പഞ്ചാബിലെ നവൻഷഹർ ജില്ലയിലെ ആശുപത്രിയിൽ വച്ച് നെഞ്ചുവേദനയെ തുടർന്ന് മരിച്ചു. അദ്ദേഹത്തിന്റെ സാമ്പിളുകൾ കൊറോണ വൈറസ് പരിശോധനയിൽ പോസിറ്റീവ് ആയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here