സ്വയംഭോഗം ശീലമാക്കുന്നവ‍ർ അറിയേണ്ടത്

0
253

തിരുവനന്തപുരം (www.mediavisionnews.in) :സ്വയം ഭോഗം ഒരു സ്വാഭാവിക പ്രക്രിയ ആണെങ്കിലും സ്വയംഭോഗം ശീലമാക്കുന്നത് അത്രം നല്ലതല്ല. ഇത് നിങ്ങളുടെ മാനസികമായും ശാരീരികമായും ബാധിക്കും. സ്വയംഭോഗം ചെയ്‌തേ തീരൂവെന്ന അവസ്ഥയിലേയ്ക്കു വരുന്നവര്‍ സ്വയംഭോഗത്തിന് അടിമയാകുന്ന ലെവലിലേക്ക് എത്തും.

തുടര്‍ച്ചയായി സ്വയംഭോഗം ചെയ്യണമെന്ന തോന്നലാണ് ആദ്യ ലക്ഷണം. ഒരു രാത്രിയില്‍ തന്നെ പല തവണ സ്വയംഭോഗം ചെയ്യുന്ന ശീലം നിങ്ങള്‍ക്കുണ്ടോ. രാത്രി വൈകിയും വീണ്ടും സ്വയംഭോഗം ചെയ്യണമെന്ന തോന്നുലുണ്ടാകുന്നത് അമിതമായ സ്വയംഭോഗത്തിൻ്റെ ലക്ഷണമാണ്.

നിരവധി ലൈംഗികപങ്കാളികളുണ്ടെങ്കിലും സെക്സില്‍ നിങ്ങള്‍ക്ക് സംതൃപ്തി ലഭിക്കില്ല. ഇത് നിങ്ങളുടെ സ്വയംഭോഗം കൂടുന്നതിന്‍റെ ലക്ഷണമാണ്. അതു പോലെ ലൈംഗിക ബന്ധത്തേക്കാള്‍ സ്വയംഭോഗം ഇഷ്ടപ്പെടും. പങ്കാളിയുമായുള്ള ബന്ധം ഒഴിവാക്കും. അമിതമായ സ്വയംഭോഗം ലൈംഗികാവയവത്തെ പരിക്കേല്‍പ്പിയ്ക്കും. വേദനയുണ്ടാകും. ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങളുണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here